Total Pageviews

Wednesday, May 29, 2013

എന്റെ സ്വഭാവത്തിനു  ഒരു stability ഉം  എല്ലാ..... എന്തൊക്കെ വിജരിക്കുന്നുവോ യെന്ദു ചെയ്യണം എന്ന് തീരുമാനിക്കുന്നുവോ അതൊന്നും നടപ്പിലാക്കാൻ എന്നെ കൊണ്ട് സാധിക്കാറില്ല . ഇനി മറിച്  മുന്കൂടി തീരുമാനിക്കാതെ പെട്ടെന്ന് ചെയ്യുന്ന പലകാര്യങ്ങളും നല്ല രീതിയിൽ നടപ്പിലാകാനും നല്ല result ഉണ്ടാകാനും കഴിഞ്ഞു .... അദാ ഞാൻ പറഞ്ഞെ എന്ടെ സ്വഭാവത്തിന്  stability ഇല്ല  എന്ന് ....

കുറെ  നാളായി വിജാരിക്കുന്നു blogging ചെയ്യണം എന്ന് . But unfortunately ഒന്നും കാര്യമായി write ചെയ്യാൻ പറ്റാറില്ല .  ഇനി  അങ്ങനെ time കിട്ടിയാൽ തന്നെ system തിന്ടെ  front ഇൽ  ഇരിക്കുമ്പോൾ blogg ചെയ്യാൻ ഉദ്ദേശിച്ച കാര്യം വിട്ടുപോഗും ...ക്കഷ്tam തന്നെ എന്ടെ കാര്യം ...

എനിക്ക് എന്ടെ life നെ കുറിച്ച blogg ചെയ്യണം എന്നുണ്ട് . എന്താ നിങ്ങളുടെ അഭിപ്രായം? ഒന്ന് അറിയിക്കാമോ.... please  ഇതൊരു request ആണ് കേട്ടോ ......

വായിക്കാൻ ആളുന്ടെങ്ങിലെ ഞാൻ തുടങ്ങു .... അദാ .

please comment ചെയ്യില്ലേ????




എന്നെ കുറിച്ച ബ്ലോഗ്‌ വായനക്കാരായ നിങ്ങള്ക്ക്  എന്നെ കുറിച്ച കൂടുതൽ അരിയനമെങ്ങിൽ മതി കെറ്റൊ.....


No comments:

Post a Comment