Total Pageviews

Friday, March 7, 2014







മുഖ പുസ്തകത്തില്‍ എപ്പോഴൊ എവിടെയോ വച്ച് കണ്ട് കണ്ണുകള്‍ നനയിച്ച ഒരു അമ്മയുടെയും മകൻറയും ചിത്രം .

ശരീരം തളർന്ന് ഒന്ന് എണീക്കാൻ പോലും കഴിയാത്ത മകേനയും കൊണ്ട് ആ മകന്റെ ചികിത്സക്കും ഭക്ഷണത്തിനും വേണ്ടി തരുവിേലക്ക് ഇറങ്ങിയ ഈ അമ്മക്ക് വേണ്ടി ആകെെട്ട ഇന്നത്തെ പോസ്റ്റ് ,,,,

(വൃദ്ധ സധനങളിലും ,വീട്ടിെല കാലി തൊഴുത്തിലും,കക്കൂസുകളിലും മക്കളാൽ അടച്ചിട്ട പെട്ടെവരും .രാ(തിയുെട മയക്കത്തിൽ ഒളിച്ചു കൊണ്ട് വന്ന് തരുവിൽ ഉേപക്ഷിച്ച് പോകുന്നവരും കാേണണ്ട ഒരു ചിത്രമാണിത്.

പത്ത് മാസം ഗർഭം ചുമന്ന് (പസവിച്ച സ്വന്തം മാതാവിനോട് ഈ (കൂരത കാണിക്കുന്ന മക്കള്‍ ഒരു നിമിഷം ഒന്ന് ചിന്തിക്കുക
ദൈവം വരദാനമായി തന്ന ഈ ശരീരം ഒന്നു നിശ്ചലമാകാൻ ഒരു നിമിഷം മതി.

ഇന്ന് നിങ്ങള്‍ മാതാവിനോട് കാണിക്കുന്ന ഈ അവസ്ഥ നാളെ നിങ്ങളുടെ മക്കള്‍ വഴി നിങൾക്കാെണൻകിൽ !

ജീവിതത്തിെല തിരക്കുകൾ എല്ലാം മാറ്റി വച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചാൽ !!!!

No comments:

Post a Comment