Total Pageviews

Sunday, January 15, 2012

my hindi works

 पल भर में
क्षण बद्लाथो दृश्य भी बदला
पल भर आंके मूंदे थो
सब कुछ नया नया पन...


Saturday, January 14, 2012


എന്ടെ ദുഃഖം യെന്ടെത് മാത്രമാണ് അവന്ടെ ദുഃഖം അവന്ടെ മാത്രവും
ആ ദുഃഖം യെല്ലതിന്ടെയും ബാകിപത്രമായി അവശേഷിക്കുന്നു ...
ഈ ജീവിതം ജീവിച്ചുതിര്കാന്‍ ആ ദുഃഖം തന്നെ ധാരാളം ...

Thursday, January 12, 2012

എല്ലാ വര്‍ഷവും പുതിയ തീരുമാനങ്ങള്‍ ആഗ്രഹങ്ങള്‍...
ഈ വര്ഷം,
തന്‍ പ്രണയം നിലനില്ത്താന്‍ അവള്‍ അവളെ മറന്നു
പക്ഷെ,
തന്ടെ കൈപിടിച്ച് നടന്ന അവനും അവളെ മറന്നു
യാത്ര പോലും പറയാതെ അവനും നടന്നു നിഇങ്ങി ...
അവളില്‍,
യെവിടവചെങ്ങിലും കാണും എന്ന
അണയാത്ത പ്രദീക്ഷയും പ്രണയവും ബാകി...
തോന്നല്‍
ന്താന്‍ ഒറ്റയ്ക്ക് ആയതു പോലെ തോനുന്നു...അറിയില്ല ഇത് എന്റെ തോനലാണോ? അല്ല ? ഒരിക്കലും ഒരു തോനലല്ല...ഒരു വിതത്തില്‍ ചിന്തിച്ചാല്‍ എനിക്ക് എല്ലാവരും ഉണ്ട്.പക്ഷെ, എന്നെ സ്നേഹിക്കുന്നവര്‍..എന്നെ മനസ്സിലകുന്നവര്‍ വളരെ വിരളം......
ന്താന്‍ യെന്ടെതെന്നു കരുതിയവര്‍ എന്നെ വിട്ടു പോയി,പോയിക്കൊണ്ടിരിക്കുന്നു. പക്ഷെ ന്താന്‍ ഒരിക്കലും അവരെ വിട്ടു പോയദല്ല മറിച്ച് അവരായി തന്നെ എന്നോട് വിട പറഞ്ഞവര......യിപ്പോള്‍ ന്താന്‍ ഒറ്റയ്ക്ക്, ഒരു സുഘമുള്ള അനുഭവം. അതെ ഈ ഒറ്റപെടല്‍ ന്താന്‍ ആസ്വതിക്കുഗയനിപ്പോള്‍. അറിയില്ല എത്ര കാലം വരെ എന്ന് ....എന്നെ വന്ജിക്കാത്ത എന്നെ മനസിലാകുന്ന എന്നെ ന്താന്‍ ആയി തിരിച്ചറിയുന്ന ഒരാള്‍ യെന്നെങ്ങിലും വരും എന്ന പ്രദീക്ഷയുണ്ട് .......