Total Pageviews

Thursday, January 12, 2012

തോന്നല്‍
ന്താന്‍ ഒറ്റയ്ക്ക് ആയതു പോലെ തോനുന്നു...അറിയില്ല ഇത് എന്റെ തോനലാണോ? അല്ല ? ഒരിക്കലും ഒരു തോനലല്ല...ഒരു വിതത്തില്‍ ചിന്തിച്ചാല്‍ എനിക്ക് എല്ലാവരും ഉണ്ട്.പക്ഷെ, എന്നെ സ്നേഹിക്കുന്നവര്‍..എന്നെ മനസ്സിലകുന്നവര്‍ വളരെ വിരളം......
ന്താന്‍ യെന്ടെതെന്നു കരുതിയവര്‍ എന്നെ വിട്ടു പോയി,പോയിക്കൊണ്ടിരിക്കുന്നു. പക്ഷെ ന്താന്‍ ഒരിക്കലും അവരെ വിട്ടു പോയദല്ല മറിച്ച് അവരായി തന്നെ എന്നോട് വിട പറഞ്ഞവര......യിപ്പോള്‍ ന്താന്‍ ഒറ്റയ്ക്ക്, ഒരു സുഘമുള്ള അനുഭവം. അതെ ഈ ഒറ്റപെടല്‍ ന്താന്‍ ആസ്വതിക്കുഗയനിപ്പോള്‍. അറിയില്ല എത്ര കാലം വരെ എന്ന് ....എന്നെ വന്ജിക്കാത്ത എന്നെ മനസിലാകുന്ന എന്നെ ന്താന്‍ ആയി തിരിച്ചറിയുന്ന ഒരാള്‍ യെന്നെങ്ങിലും വരും എന്ന പ്രദീക്ഷയുണ്ട് .......

No comments:

Post a Comment