തിരിച്ചറിവ്
ഒരു രാത്രികൊണ്ട് സോപ്നങ്ങള്‍ തിരുന്നില്ല
ഒരു സ്വപ്നം കൊണ്ട് ജീവിതവും...
അതിനാല്‍ കാത്തിരിപ്പു ഞാന്‍
നല്ല ഒരു നാളേക്കു വേണ്ടി...
പറഞ്ഞു തീരത കാര്യങ്ങല്‍
കണ്ടു തീരത സോപ്നങ്ങള്‍
പരിഭവം തീരത പിണക്കങ്ങള്‍
വിരഹം തീരത വേര്‍പാടുകള്‍
എല്ലാത്തിനും ഒടുവില്‍ പ്രത്യാശയുടെ കാത്തിരിപ്പ്...
No comments:
Post a Comment