Total Pageviews

Tuesday, January 17, 2012

തിരക്കിനിടയില്‍ കൂടി നടന്നു പോഗുമ്പോള്‍ ,
പെട്ടന്ന് കൂടയൂണ്ടെരുന്നവര്‍ കൈവിട്ടുപോയി ...
ഒരുപാട് വിഷമിച്ചു അവരെ തേടി മുന്നോട് നടന്നു...
ആരെയും കണ്ടില്ല,
പിന്നെയും നടന്നപ്പോള്‍ തോനി
ഒറ്റയ്ക്ക് നടക്കാനും ഒരു സുഘമുന്ടെന്ന്‍
കാരണം ആരെയും നസ്ടപ്പെടെണ്ടി വരില്ലല്ലോ...

No comments:

Post a Comment